Eelco schattorie distracted about the countinous injuries of kerala players
ഐഎസ്‌എല്‍ ആദ്യ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും സമ്മാനിച്ച ആവേശം ചെറുതല്ല. എന്നാല്‍ ഈ വിജയത്തിലും അതിരുവിട്ട് സന്തോഷിക്കാനാവുന്നില്ല ബ്ലാസ്‌റ്റേഴ്‌സിനും പ്രത്യേകിച്ച് പരിശീലകന്‍ ഷട്ടോരിയ്ക്കും. കാരണം മറ്റൊന്നുമല്ല ടീമിനെ അലട്ടുന്ന പരിക്ക് തന്നെ.
#KBFC